മറ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക് എത്തുന്നു | filmibeat Malayalam
2018-04-03 1,324
അംബികയുടെ മകൻ രാംകേശവ് കലാശൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. രാംകേശവിന്റെ നായികയായെത്തുന്നത് നടൻ ലിവിങ്സ്റ്റണിന്റെ മകൾ ജോവിത. Ambika's son to make his debut in a tamil movie #Ambika #TamilMovie